മുസ്ലിംലീഗ് പ്രതിഷേധ ദിനം സംഘടിപ്പിച്ചു.

0

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലും പ്രതിഷേധം സംഘടിപ്പിച്ചു.സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നടന്ന പ്രതിഷേധ പരിപാടി ജില്ല മുസ്ലിംയൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി കെ ആരിഫ് ഉദ്ഘാടനം ചെയ്തു.ആരിഫ് തണലോട്ട്, നൗഷാദ് മംഗലശ്ശേരി, ജലീല്‍ ഇ പി,റിയാസ് കല്ലുവയല്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!