ഗിന്നസ് റെക്കോര്‍ഡ് വിജയികളെ ആദരിച്ചു

0

ഓണ്‍ലൈന്‍ ചിത്രരചനാമത്സരത്തില്‍ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയ കുട്ടികളെ ജവഹര്‍ബാല്‍മഞ്ച് വയനാട് ജില്ലാക്കമ്മിറ്റി ആദരിച്ചു.എന്‍.അഖില്‍,ഇഷാന്‍ ഒബ്രയാന്‍,ജോയല്‍ കെ.ബിജു എന്നിവരെ വീട്ടിലെത്തിയാണ് ആദരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. ജവഹര്‍ ബാല്‍മഞ്ച് ജില്ലാ ചെയര്‍മാന്‍ ഷാഫി പുല്‍പ്പാറ,ജില്ലാ കോ-ഓഡിനേറ്റര്‍ സി.ഷഫീഖ്,സതീഷ് നെന്മേനി,നിഷാദ് ആലിയ,സന്തോഷ് എക്സല്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!