മലങ്കര കാത്തലിക് അസോസിയേഷനും ഓള്‍ കേരള വിധവ അസോസിയേഷന്‍ വാട്‌സ്ആപ്പ് കൂട്ടായ്മയും ചേര്‍ന്ന് സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു.ഓട്ടോഡ്രൈവേഴ്‌സ്, വിധവകള്‍,അഗതികള്‍, രോഗാവസ്ഥയിലുള്ളവര്‍ എന്നിവര്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്. മലങ്കര കാത്തലിക് അസോസിയേഷന്‍ രൂപത ഡയറക്ടര്‍ ഫാദര്‍ ആന്റോ, ജനറല്‍ സെക്രട്ടറി ഷാജി കൊയ്ലേരി, ഓള്‍ കേരള വിഡോ അസോസിയേഷന്‍ സ്റ്റേറ്റ് പ്രസിഡന്റ് സ്വപ്ന ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ ആണ് കിറ്റുകള്‍ വിതരണം നടത്തിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.