സ്മാര്‍ട്ട് ഫോണ്‍ കൈമാറി

0

വഞ്ഞോട് എയുപി സ്‌കൂള്‍ സംസ്‌കൃതം ക്ലബ്ബിന്റെ  നേതൃത്വത്തില്‍ ഏഴാം ക്ലാസ് വിദ്യാത്ഥിയായ നന്ദാനന്ദിന്   പഠനസഹായത്തിനായി സ്മാര്‍ട്ട് ഫോണ്‍ സംസ്‌കൃത അധ്യാപകനായ സുശാന്ത് മാസ്റ്റര്‍ നല്‍കി.   അധ്യാപകരായ പ്രമോദ് മാസ്റ്ററും സുര്‍ജിത്ത് മാസ്റ്ററും പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!