കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

0

മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5ലെ ആവയല്‍ കോളനി പ്രദേശവും നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 മലങ്കര മുക്കം കോളനി പ്രദേശവും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!