ശക്തമായ മഴയും കാറ്റും 1200 ഓളം വാഴകള്‍ നിലംപൊത്തി
ശക്തമായ മഴയും കാറ്റും വെള്ളമുണ്ട കിണറ്റിങ്ങല്‍ പ്രദേശത്ത് വന്‍ കൃഷി നാശം.പ്രദേശവാസിയായ കെ കെ ഉസ്മാന്‍ എന്നയാളുടെ ഒന്നര ഏക്കര്‍ വയലില്‍ കൃഷിചെയ്ത 1200 ഓളം വാഴകള്‍ നിലംപൊത്തി. മൂപ്പെത്താത്ത വാഴകള്‍ ആയതിനാല്‍ വന്‍ നഷ്ടമാണ് സംഭവിച്ചതെന്ന് കര്‍ഷകന്‍ പറഞ്ഞു