കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ ടി.സിദ്ധീഖിന്റെ എം.എല്‍.എ കെയര്‍ പദ്ധതിയിലുള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കുന്ന പള്‍സ് ഓക്‌സിമീറ്ററുകളുടെ വിതരണം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലന് നല്‍കി നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ നിര്‍വ്വഹിച്ചു.
പി.പി ആലി, ടി.ജെ ഐസക്, എം.മുഹമ്മദ് ബഷീര്‍, ജോണി നന്നാട്ട്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.