മാനന്തവാടി ഗവ ഹൈസ്‌ക്കൂള്‍ പരിസരവും, ഗ്രൗണ്ടും ശുചീകരിച്ചു
ഡ്രൈ ഡേ ദിനാചരണത്തിന്റ ഭാഗമായി പെരുവക വിപഞ്ചിക ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്‌ളബ്ബ് , പെരുവക കൂട്ടായ്മ എന്നിവയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഗവ ഹൈസ്‌ക്കൂള്‍ പരിസരവും, ഗ്രൗണ്ടും ശുചീകരിച്ചു. അഡ്വ: ജോസ് കൂമ്പുക്കന്‍, അജിത് ലാല്‍, ലിനീഷന്‍, ദിനേഷ്, പി പി വിനു, പി വി മഹേഷ്, ഹെന്‍ട്രി, റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.