ലോക്ഡൗണ്‍ ഇളവിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങള്‍ക്ക് ഇളവ് നല്‍കിയ സാഹചര്യത്തില്‍ ഗൃഹോപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന ഷോപ്പുകള്‍ തുറക്കാനും അനുമതി നല്‍കണമെന്ന ആവശ്യം ശക്തം. വാടകയ്ക്കും ഫ്ളാറ്റുകളിലും താമസിക്കുന്നവര്‍ ഇത്തരം കടകള്‍ തുറക്കാത്തതിനാല്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ നന്നാക്കാനാവാതെ ബുദ്ധിമുട്ടുകയാണെന്നും അതിനാല്‍ എത്രയും പെട്ടന്ന് ഇതിനൊരു നടപടിവേണമെന്നുമാണ് ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.