ലക്ഷ്വദീപ് നിവാസികളുടെ സമാധാനപരമായ ജീവിതത്തെ ചോദ്യം ചെയ്യുന്ന ബിജെപിയുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ ലക്ഷദ്വീപ് നിവാസികളോട് കാണിക്കുന്ന കേന്ദ്ര അഡ്മിനിസ്‌ട്രേറ്ററുടെ ക്രൂര നിയമ നടപടികള്‍ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം കമ്മിറ്റി പാടിച്ചിറ പോസ്റ്റോഫീസിന് മുന്‍പില്‍ നടത്തിയ പ്രതിഷേധ സമരം വര്‍ഗീസ് മുരിയന്‍കാവില്‍ ഉദ്ഘാടനം ചെയ്തു.
.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമറ്റ് വാദ്യത്ത് അദ്ധ്യക്ഷത വഹിച്ചു.തോമസ് പാഴൂക്കാല, മിഥുന്‍ കടുപ്പില്‍,പ്രിന്‍സ് അള്ളുങ്കല്‍ – അമല്‍ വാവശേരിയില്‍,നിധിന്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു