മാനന്തവാടി നഗരസഭ ഡിവിഷന്‍ 25 മാനന്തവാടി ടൗണ്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 മുതല്‍ 13 വരെയും 16 മുതല്‍ 18 വരെയും വാര്‍ഡ് 22 ഉം നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 മുതല്‍ 23 വരെ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 മുതല്‍ 6 വരെയും വാര്‍ഡ് 8, 12,14,15 എന്നിവയും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.