നെന്മേനി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 ലെ മുക്കം കോളനി, വാര്‍ഡ് 11 ലെ കുറുമക്കൊല്ലി കോളനി, വാര്‍ഡ് 15 ലെ അമ്പലക്കുന്ന് കോളനി എന്നിവയും എടവക ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 ലെ നെച്ചോളനി കോളനിയും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 ലെ മീനംകൊല്ലി കോളനിയും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി
Sign in
Sign in
Recover your password.
A password will be e-mailed to you.