1.5 ലിറ്ററോളം നാടന്‍ ചാരായവുമായി 3 പേര്‍ പിടിയില്‍

0

ബത്തേരി നായ്ക്കട്ടിയില്‍ ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുകയായിരുന്ന 1.5 ലിറ്ററോളം നാടന്‍ ചാരായവുമായി മൂന്ന് പേര്‍ പോലിസ് പിടിയില്‍. ഓട്ടോ ഡ്രൈവര്‍ മുത്തങ്ങ സ്വദേശി ജോണ്‍സണ്‍ (36) നാഗരംചാല്‍ സ്വദേശി ഷാജി ( 35 ) പുളവയല്‍ സ്വദേശി അനു (35 ) എന്നിവരാണ് പിടിയിലായത്. ജില്ലാ ആന്റിനര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സാണ് ഇവരെ പിടി കുടിയത്.തുടര്‍നടപടിക്കായി പ്രതികളെയും,ചാരായവും, വാഹനവും ബത്തേരി പോലിസിന് കൈമാറി.

Leave A Reply

Your email address will not be published.

error: Content is protected !!