വെള്ളമുണ്ടയില്‍ കടുത്ത നിയന്ത്രണം, കടകള്‍ 1 മണിവരെ മാത്രം, വെള്ളിയാഴ്ച ലോക്ക്ഡൗണ്‍

0

വെള്ളമുണ്ടയില്‍ കടുത്ത നിയന്ത്രണം
കടകള്‍ 1 മണിവരെ മാത്രം
വെള്ളിയാഴ്ച ലോക്ക്ഡൗണ്‍

വെള്ളമുണ്ടയില്‍ ടെസ്റ്റ് പോസിറ്റീവ് നിരക്ക് കൂടുന്നതിനാല്‍ കടുത്ത നിയന്ത്രണവുമായി അധികൃതര്‍. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കുന്നതില്‍ നിയന്ത്രണം. കടകള്‍ തുറക്കുന്ന സമയം ഒരുമണിവരെ മാത്രം. മറ്റന്നാള്‍ പൂര്‍ണമായും അടച്ചിടും.പഞ്ചായത്ത് പ്രസിഡന്റ് സുധീ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ വ്യാപാരികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇന്ന് നടന്ന യോഗത്തിലാണ് തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!