മുട്ടില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളിത്തോട്, നെല്ലിമാളം, കെ.കെ ജംഗ്ഷന്‍, ഖാദര്‍പ്പടി ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ സബ്‌സ്റ്റേഷന്‍ മെയിന്റനന്‍സ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ നാളെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.