പള്‍സ് ഓക്‌സിമീറ്ററുകള്‍ കൈമാറി
മാനന്തവാടി ഗവണ്‍മെന്റ് കോളേജിലെ 1990- 92 ബാച്ചിലെ പ്രിഡിഗ്രി വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ നഗരസഭ പരിധിയിലെ കൊവിഡ് രോഗികള്‍ക്കുള്ള പള്‍സ് ഓക്‌സിമീറ്ററുകള്‍ മെഡിക്കല്‍ കോളേജ് പിപി യൂണിറ്റിന് കൈമാറി. ഡോ : കെ പി അബ്ദുള്‍ റഷീദ് ഓക്‌സി മീറ്ററുകള്‍ ഏറ്റുവാങ്ങി.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.പി നൗഷ, ജെ.പി.എച്ച്.എന്‍.കെ.എസ് ശ്രീകുമാരി,സാബു,സെയ്ത് എന്നിവര്‍ സംബന്ധിച്ചു.