മലമാന്‍വേട്ട; മുന്നാമനും അറസ്റ്റില്‍

0

മലമാനിനെ വേട്ടയടിയ മുന്നാമനും അറസ്റ്റില്‍.തരുവണ കൊടക്കാട് അബ്ദുള്‍ സാലിം (37) ആണ് അരണപ്പാറയില്‍ വച്ച് ഇന്ന് വൈകുന്നേരത്തോടെ വനം വകുപ്പ് പിടികൂടിയത്. ദ്വാരക എ.കെ ഹൗസ് മുസ്തഫ (45) ബത്തേരി അമ്പലവയല്‍ പടിക്കതൊടി പി.എം. ഷഫീര്‍ (30) എന്നിവരെ 80 കിലോ മലമാനിന്റെ ഇറച്ചിയുമായി തിരുനെല്ലി ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ എം.വി ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ അറസ്റ്റ് ചെയ്തിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!