ലോക്ഡൗണ്‍ സാഹചര്യത്തില്‍ അവശ്യ സേവന വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് ഓഫീസുകളില്‍ എത്തിച്ചേരുന്നതിനായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. മാനന്തവാടി-സുല്‍ത്താന്‍ ബത്തേരി ,മാനന്തവാടി -കല്‍പ്പറ്റ,പുല്‍പ്പള്ളി സുല്‍ത്താന്‍ ബത്തേരി -കല്‍പ്പറ്റ എന്നിവിടങ്ങളില്‍ നിന്ന് ഇന്നു മുതല്‍ സ്‌പെഷ്യല്‍ സര്‍വീസ് ഏര്‍പ്പെടുത്താന്‍ കളക്ടര്‍ ഡോ അദീല അബ്ദുള്ള കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.