പുലിക്കാട്ടുകടവു പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ മാനന്തവാടി- കുളത്താട- വാളാട് ഹൈസ്‌കൂള്‍- പേരിയ റോഡില്‍ പുലിക്കാട്ടുകടവു മുതല്‍ വാളാട് പാലം വരെയുള്ള ഭാഗത്ത് മെയ് 6 മുതല്‍ ഗതാഗതം നിരോധിക്കും. വാളാട് ഭാഗത്തു നിന്നും കുളത്താട വഴി മാനന്തവാടി ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ പുതൂര്‍ ആറോല ചാത്തന്‍കീഴ് റോഡു വഴി തിരിഞ്ഞ് പോകണം.
Sign in
Sign in
Recover your password.
A password will be e-mailed to you.