ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: രണ്ട് പേര്‍ക്ക് പരിക്ക്

0

മാനന്തവാടി കണിയാരം പാലാകുളി ജംഗ്ഷനില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം, രണ്ട് പേര്‍ക്ക് പരിക്ക്. ജെസ്സി കുമാരമല സ്വദേശി ഹരിദാസ് കൊയിലേരി പുതിയിടം സ്വദേശി വിഷ്ണു എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.

Leave A Reply

Your email address will not be published.

error: Content is protected !!
02:23