45 വയസിനു മുകളിലുള്ള മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും വാക്‌സിന്‍ സ്വീകരിക്കണം

0

45 വയസിനു മുകളിലുള്ള മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും വാക്‌സിന്‍ കുത്തിവെപ്പെടുക്കണമെന്ന് കേന്ദ്രം.കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തെ തുടര്‍ന്നാണ് തീരുമാനം. വാക്‌സിന്‍ സ്വീകരിച്ച ശേഷവും ജീവനക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ഏപ്രില്‍ ഒന്ന് മുതലാണ് രാജ്യത്ത് 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!