റോഡില്‍ നിന്നും തെന്നിമാറി ലോറി താഴ്ചയിലേക്ക് മറിഞ്ഞു

0

കല്‍പ്പറ്റ ചുണ്ടേലിന് സമീപം ലോറി റോഡില്‍ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിഞ്ഞു. ലോറി ഡ്രൈവറായ പാലക്കാട് സ്വദേശി ദിലീപ് (32 ) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.പരിക്കേറ്റയാളെ ഫയര്‍ഫോഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!