ആളില്ലാത്ത നിലയില്‍ 1.100 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു

0

മുത്തങ്ങയില്‍ വാഹന പരിശോധനക്കിടെ കെഎസ്ആര്‍ടിസി ബസില്‍ നിന്നും ആളില്ലാത്ത നിലയില്‍ 1.100 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.കഴിഞ്ഞ ദിവസം വൈകിട്ട് ബംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ സഞ്ചിയിലാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് ബര്‍ത്തില്‍ നിന്നുമാണ് കണ്ടെടുത്തത്. പരിശോധനയ്ക്ക് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ആര്‍ പത്മകുമാര്‍, ഇന്‍സ്‌പെക്ടര്‍ പി ബാബുരാജ്, പി ഒ മാരായ ഏലിയാസ്, കെ ജി ശശികുമാര്‍, സി ഇ ഒ മാരായ ആര്‍ രാജേഷ്, കെ ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!