മനം നിറഞ്ഞ് മാനന്തവാടി, മണ്ഡലം വികസന രേഖ പ്രകാശനം ചെയ്തു

0

മനം നിറഞ്ഞ് മാനന്തവാടി, മണ്ഡലം വികസന രേഖ പ്രകാശനം ചെയ്തു. കഴിഞ്ഞ 5 വര്‍ഷക്കാലം മാനന്തവാടി നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒ.ആര്‍ കേളു നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചിത്രം സഹിതം വിവരിക്കുന്ന വിശദമായ മണ്ഡലം വികസന രേഖയാണ് പ്രകാശനം ചെയ്തത്. വരും ദിവസങ്ങളില്‍ ഈ വികസന രേഖ മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും എത്തിക്കുമെന്ന്. എല്‍.ഡി.എഫ് നേതാക്കള്‍ വാാര്‍ത്താ സമ്മേളനത്തതില്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ എ എന്‍ പ്രഭാകരന്‍, ഇ.ജെ ബാബു, ഡോ.എം.പി അനില്‍, അഡ്വ. ഈശോ ചെറിയാന്‍, കുര്യാക്കോസ് മുള്ളന്‍മട തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!