എന്‍.ഡി.എ റോഡ് ഷോ നാളെ സിനിമാ താരം ദേവന്‍ പങ്കെടുക്കും
എന്‍.ഡി.എ മാനന്തവാടി മണ്ഡലം സ്ഥാനാര്‍ത്ഥി മുകുന്ദന്‍ പള്ളിയറയുടെ പ്രചാരണാര്‍ത്ഥം പ്രശസ്ത സിനിമാ താരം ദേവന്‍ പങ്കെടുക്കുന്ന റോഡ് ഷോ നാളെ (28ന്) മാനന്തവാടിയില്‍ നടക്കും. രാവിലെ 10 മണിക്ക് എരുമത്തെരുവില്‍ നിന്നും ആരംഭിച്ച് നഗരം ചുറ്റി ബസ്സ് സ്റ്റാന്റ് പരിസരത്ത് റോഡ് ഷോ അവസാനിക്കും. തുടര്‍ന്ന് 12 മണിക്ക് ക്ഷീരസംഘം ഹാളില്‍ നടക്കുന്ന എസ്.ടി. മോര്‍ച്ച കണ്‍വെന്‍ഷനിലും ദേവന്‍ പങ്കെടുക്കും.