നീലഗിരിയില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങി. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകളാണ് ഇന്നലെ രാത്രി ഏറെ വൈകി റോഡ് ഉപരോധ സമരവുമായി രംഗത്തെത്തിയത് .വനം, റവന്യൂ, പോലീസ് വകുപ്പുമായി ജനപ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപയും കുടുംബത്തില്‍ ഒരാള്‍ക്ക് തൊഴിലും നല്‍കുമെന്ന ഉറപ്പിന്മേലാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.