മരത്തില്‍ നിന്നും വീണ് മരിച്ചു.

0

എടവക പായോട് കച്ചേരി പൊയില്‍ ഗോപി (72 ) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വീട്ടു വളപ്പിലെ പുളിമരത്തില്‍ പുളി പറിക്കുന്നതിനിടയിലാണ് ഗോപി വീണത്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.ഭാര്യ ജാനു,മക്കള്‍ : സതീഷ് കുമാര്‍,സജീവ് കുമാര്‍,സജിത, കവിത, സവിതമരുമക്കള്‍ : ബിന്ദു, പ്രകാശന്‍ , രാജേഷ്, രവീന്ദ്രന്‍ , സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വിട്ടുവളപ്പില്‍

Leave A Reply

Your email address will not be published.

error: Content is protected !!