യു ഡി എഫ് കണ്വെന്ഷന് നടത്തി.
കല്‍പ്പറ്റ നിയോജകമണ്ഡലം മുന്‍സിപ്പല്‍ യു ഡി എഫ് കണ്വെന്ഷന് നടത്തി. യുഡിഎഫ് കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന് ഉദ്ഘാടനം ചെയ്തു.എ പി ഹമീദ് അധ്യക്ഷനായി. കല്‍പ്പറ്റ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി സിദ്ദിഖ്, പി കെ അബൂബക്കര്‍, വി എ മജീദ്, സി മൊയ്തീന്‍കുട്ടി, പി കെ കുഞ്ഞിമൊയ്തീന്‍, എന്നിവര്‍ സംസാരിച്ചു.