ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാന് സ്വീകരണം നല്‍കും

0

നാളെ വൈകുന്നേരം 5 മണിക്ക് ബത്തേരി സ്വതന്ത്ര മൈതാനത്ത് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന അദ്ധ്യക്ഷ നജ്ദ റൈഹാന് ഫ്രറ്റേണിറ്റി വയനാട് ജില്ല സ്വീകരണം നല്‍കും. ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി വസീം ആര്‍.എസ് ഉദ്ഘാടനം ചെയ്യും. ദേശീയ, സംസ്ഥാന നേതാക്കളും, പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകരും സ്വീകരണ റാലിയിലും പൊതു സമ്മേളനത്തിലും പങ്കെടുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!