അമ്പലവയല്‍ കളത്തുവയലില്‍ അജ്ഞാതജീവി കോഴികളെ കടിച്ചുകൊന്നു.ചൂരാക്കുഴിയില്‍ സണ്ണിയുടെ വീട്ടിലെ കോഴികളെയാണ് ഇന്നലെ രാത്രി അജ്ഞാതജീവി ആക്രമിച്ചത്. കൂട്ടിനുളളില്‍ കടന്നജീവി ആറ് മുട്ടക്കോഴികളുടെ തല കടിച്ചുമുറിച്ചു.എന്ത് ജീവിയാണ് ആക്രമിച്ചതെന്ന് വ്യക്തമല്ല.
Sign in
Sign in
Recover your password.
A password will be e-mailed to you.