കെ ആര്‍ എം യു പ്രതിഷേധിച്ചു

0

കെ.ആര്‍.എം.യു വയനാട് ജില്ലാ ട്രഷററും റിപ്പോര്‍ട്ടര്‍ ചാനല്‍ ടിവി ക്യാമറാമാനുമായ മനു ദാമോദറിനെ കൈയേറ്റം ചെയ്ത നടപടിയില്‍ കെ.എം.ആര്‍.യു ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു..കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!