കോഴിക്കോട് ജേതാക്കള്‍

0

തേറ്റമല മിറാക്കിള്‍ യൂത്ത് ക്ലബ്ബ് അസോസിയേഷന്‍ സംഘടിപ്പിച്ച അഞ്ചാമത് അഖില കേരള ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണ്ണമെന്റില്‍ അരുണ്‍&ഷഹൂര്‍ കോഴിക്കോട് ഒന്നാം സ്ഥാനവും റജിന്‍&റിജിന്‍ സുല്‍ത്താന്‍ ബത്തേരി രണ്ടാം സ്ഥാനവും നേടി.വിജയികള്‍ക്ക് പതിനായിരം രൂപ ക്യാഷ് െ്രെപസും ട്രോഫിയും വിതരണം ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!