സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലംഎല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എസ്.വിശ്വനാഥന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങളുടെ സി.ഡി. എല്‍.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ എ.വിജയരാഘവന്‍ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണിക്ക് നല്‍കി പ്രകാശനം ചെയ്തു.