മരം കടപുഴകി വീണു:  ഒഴിവായത് വന്‍ ദുരന്തം.

0

അമ്പലവയല്‍ ബീവറേജിന് സമീപം റോഡിനു കുറുകെ മരം കടപുഴകി വീണു.
നിരവധി വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്ന സ്ഥലത്തോട് ചേര്‍ന്നാണ് മരം വീണത്. ബത്തേരിയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന മരം മുറിച്ച് മാറ്റി.

Leave A Reply

Your email address will not be published.

error: Content is protected !!