മമ്മുക്കയുടെ ബോസ് മാസ്‌ക് ട്രെന്‍ഡിംഗ്

0

കഴിഞ്ഞ ദിവസം ‘ദി പ്രീസ്റ്റ്’ സിനിമയുടെ പ്രസ് കോണ്‍ഫറന്‍സിന് നടന്‍ മമ്മൂട്ടിയും നടി മഞ്ജു വാര്യരും പങ്കെടുത്തിരുന്നു. പക്ഷെ അതിനിടയില്‍ ഏവരും ശ്രദ്ധിക്കേ മറ്റൊരു കാര്യം മമ്മുക്കയും മുഖത്തെ മാസ്‌ക് ആയിരുന്നു.

പ്രിന്റുള്ള ഹ്യൂഗോ മാസ് ന്യൂ സീസണ്‍ പ്രിന്റ് മാസ്‌ക് ആണ് മമ്മൂട്ടി ധരിച്ചത്. ഈ മാസ്‌ക് ഓണ്‍ലൈന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. എന്നാല്‍ ഇതിന്റെ വിലയാണ് ശ്രദ്ധേയം (തുടര്‍ന്ന് വായിക്കുക) പ്രിന്റുള്ള ഹ്യൂഗോ മാസ് ന്യൂ സീസണ്‍ പ്രിന്റ് മാസ്‌ക് ആണ് മമ്മൂട്ടി ധരിച്ചത്. ഈ മാസ്‌ക് ഓണ്‍ലൈന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. എന്നാല്‍ ഇതിന്റെ വിലയാണ് ശ്രദ്ധേയം

പ്രിന്റുള്ള ഹ്യൂഗോ മാസ് ന്യൂ സീസണ്‍ പ്രിന്റ് മാസ്‌ക് ആണ് മമ്മൂട്ടി ധരിച്ചത്. ഈ മാസ്‌ക് ഓണ്‍ലൈന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. എന്നാല്‍ ഇതിന്റെ വിലയാണ് ശ്രദ്ധേയം

ഈ മാസ്‌കിന്റെ മാത്രം വില എത്രയെന്ന് വെബ്‌സൈറ്റില്‍ നിലവില്‍ ലഭ്യമല്ല. പക്ഷെ ഈ ശ്രേണിയിലെ മാസ്‌കുകള്‍ക്ക് ഏറ്റവും കുറഞ്ഞത് 25 ഡോളര്‍ അഥവാ 1,822.78 രൂപയാണ് വില ഈ മാസ്‌കിന്റെ മാത്രം വില എത്രയെന്ന് വെബ്‌സൈറ്റില്‍ നിലവില്‍ ലഭ്യമല്ല. പക്ഷെ ഈ ശ്രേണിയിലെ മാസ്‌കുകള്‍ക്ക് ഏറ്റവും കുറഞ്ഞത് 25 ഡോളര്‍ അഥവാ 1,822.78 രൂപയാണ് വില

Leave A Reply

Your email address will not be published.

error: Content is protected !!