സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
തേറ്റമല മിറക്കിള്‍ യൂത്ത് ക്ലബ്,കെ.സി.സി,കെ.സി.വൈ.എല്‍ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ രക്തം നല്‍കിയ ആളുകള്‍ക്ക് ആദരവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.യോഗം വാര്‍ഡ് മെമ്പര്‍ പി.പി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡണ്ട് ബിനോയ് മുട്ടത്തില്‍ അധ്യക്ഷതവഹിച്ചു.
ക്ലബ്ബ് സെക്രട്ടറി അനീഷ് കുടലി പറമ്പില്‍ സ്വാഗതവും ക്ലബ്ബ് രക്ഷാധികാരി ഫാദര്‍ സ്റ്റീഫന്‍
ചീക്കപ്പാറയില്‍ മുഖ്യപ്രഭാഷണം നടത്തി.കെസിസി പ്രസിഡണ്ട് ഷിജു കൂറാനയില്‍ കെ സിവൈഎല്‍ പ്രസിഡണ്ട് ജോമിന്‍സ് ജോസ് തുടങ്ങിയവര്‍ സംസാരിച്ചു