വനിതാ ദിനത്തോടനുബന്ധിച്ച് ബത്തേരി ഗവ.സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍. എസ്.എസ് യൂണിറ്റ് ആഭിമുഖ്യത്തില്‍ സ്‌കൂള്‍ ശുചീകരണ തൊഴിലാളി നബീസയെ ആദരിച്ചു.1980 എസ്എസ്എല്‍സി ബാച്ച് കൂട്ടായ്മ ചെയര്‍മാന്‍ രാജന്‍ തോമസ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.പ്രിന്‍സിപ്പാള്‍ പി.എ. അബ്ദുള്‍ നാസര്‍,പി.ടി.എ.പ്രസിഡന്റ് എം. അബ്ദുള്‍ അസീസ്,റോയി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.