വെല്‍ഡിങ് പ്രവര്‍ത്തിക്കിടെ കാറിന് തീപിടിച്ചു. 

0

വൈത്തിരിക്കും പന്ത്രണ്ടാം പാലത്തിനുമിടയില്‍ വാഹന വെല്‍ഡിംഗ് ഷോപ്പില്‍ വെച്ച് പ്രവര്‍ത്തിക്കിടെ കാറിന് തീപിടിച്ചു. തൊട്ടടുത്തുതന്നെ ഗ്യാസ് സിലിണ്ടറുകളും പെട്രോള്‍ വാഹനങ്ങളും ഉണ്ടായിരുന്നുവെങ്കിലും കല്‍പ്പറ്റ ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടല്‍ കാരണം വന്‍ നാശനഷ്ടങ്ങള്‍ ഒഴിവായി.

Leave A Reply

Your email address will not be published.

error: Content is protected !!