മണ്ഡല കണ്‍വെന്‍ഷന്‍ നടത്തി
അന്താരാഷ്ട്ര വനിത ദിനത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മണ്ഡലതല കണ്‍വെന്‍ഷന്‍ നടത്തി.മാനന്തവാടി ക്ഷീര സംഘം ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം വി.കെ.സുലോചന ഉദ്ഘാടനം ചെയ്തു.വനജ വിജയന്‍ അദ്ധ്യക്ഷത വഹിച്ചു.കെ.ആര്‍.പ്രീതി മുഖ്യ പ്രഭാഷണം നടത്തി.നിര്‍മ്മല വിജയന്‍, എ.എന്‍.പ്രഭാകരന്‍, എം.റെജീഷ്, കെ.എം. വര്‍ക്കി തുടങ്ങിയവര്‍ സംസാരിച്ചു.