ആദിവാസി കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍

0

ആദിവാസി കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ബത്തേരിയില്‍ നടത്തി.രാജീവ് ഭവനില്‍ നടന്ന കണ്‍വെന്‍ഷന്‍ ഐ.സി ബാലക്യഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ആര്‍ ബാലന്‍ അധ്യക്ഷത വഹിച്ചു.കെ.എ അനന്തന്‍,ഇ.എ ശങ്കരന്‍ തുടങ്ങി നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!