എ.എസ്.ഐക്കെതിരെ ജാമ്യമില്ലാ കേസ്

0

തിരുനെല്ലി ഗ്രേഡ് എ.എസ്.ഐ. അനില്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം പോലിസ് കേസ്, സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് നടപടി. നെയ്യാറ്റിന്‍കര സ്വദേശി ശ്രീജയാണ് പരാതിക്കാരി.അനില്‍കുമാര്‍ തിരുവനന്തപുരം സ്വദേശിയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!