ഭക്ഷ്യവിഷബാധ:  11 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. 

0

കൈപ്പഞ്ചേരി പരിശീലന കേന്ദ്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ച നേഴ്‌സിംഗ് അസിസ്റ്റന്റ് വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധ.ഇവരെ ബത്തേരിയില്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ ജി.ഡി. യു.ജി.കെ.വൈ പ്രൊജക്ടില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്.

Leave A Reply

Your email address will not be published.

error: Content is protected !!