അജ്ഞാത ജീവി ആടുകളെ  ആക്രമിച്ച് കൊന്നു.

0

കമ്മന കുരിശിങ്കല്‍ കോളനിയിലെ ഇന്ദിരയുടെ നാല് ആടുകളെയും, കുരിശിങ്കല്‍ ചാല മറ്റത്തില്‍ ജെബിയുടെ ഒരാടിനെയുമാണ് അജ്ഞാത ജീവി ഇന്നലെ രാത്രി  ആക്രമിച്ച് കൊന്നത്. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പൂച്ച പുലിയാണെന്നാണ് പ്രാഥമിക നിഗമനം

Leave A Reply

Your email address will not be published.

error: Content is protected !!