വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.

0

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോടതി ജീവനക്കാരന്‍ മരിച്ചു.മേപ്പാടി നരിമടക്കല്‍ ബഷീര്‍ ആണ് മരിച്ചത്.ബഷീര്‍ സഞ്ചരിച്ച ബൈക്കിന് മുന്നില്‍ നായ ചാടിയതിനെതുടര്‍ന്നാണ് അപകടമുണ്ടായത്.മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!