കോണ്‍ഗ്രസ് (ഐ)മീനങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി മണ്ഡലം,ബൂത്ത് ഭാരവാഹികള്‍ക്കായി ഏകദിന കണ്‍വെന്‍ഷന്‍ നടത്തി.കെ.പി.സി.സി ജന:സെക്ര: ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡണ്ട് ജോസഫ് പെരുവേലില്‍ അധ്യക്ഷതവഹിച്ചു.ഡി.സി.സി പ്രസിഡണ്ട് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി.കെ.എല്‍ പൗലോസ്, പി.എം സുധാകരന്‍,കെ.ഇ വിനയന്‍,എന്‍ യു ഉലഹന്നാന്‍,എന്നിവര്‍ സംസാരിച്ചു.വിവിധ വിഷയങ്ങളില്‍ ക്ലാസും നടന്നു.