അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു.

0

കേരള ഫയര്‍ & റെസ്‌ക്യു & സിവില്‍ ഡിഫന്‍സ് മാനന്തവാടി ഡിവിഷന് കീഴില്‍ മാനന്തവാടി സ്‌റ്റേഷന്‍ ഓഫീസറായ സി.പി ഗിരീഷ് മാനന്തവാടി, ഡിവിഷന്‍ വാര്‍ഡന്‍ ചാക്കോ കെ.യു എന്നിവരുടെ നേതൃത്വത്തില്‍ പാണ്ടിക്കടവ് പുഴകടവുകളിലും വാളാട് കൂടല്‍കടവ് ചെക്ക് ഡാം,പുലിക്കാട്ട് പുഴക്കടവ്,മാനന്തവാടി അമ്പുകുത്തി ചെന്നലായി ക്വാറിയിലെ(വെള്ളക്കെട്ട്) പോലെയുള്ള പ്രദേശങ്ങളിലാണ് അപകട സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!