കേബിള്‍ ടിവി മേഖലയുടെ വേരറുക്കാന്‍ ഗൂഢശ്രമങ്ങള്‍ നടക്കുന്നു; രാജ്‌മോഹന്‍.  

0

വന്‍കിട കുത്തകകള്‍ക്കുവേണ്ടി ചെറുകിട കേബിള്‍ ടിവി മേഖലയുടെ വേരറുക്കാന്‍ ഗൂഢശ്രമങ്ങള്‍ നടക്കുന്നുവെന്ന്  സി.ഒ.എ സംസ്ഥാന വൈസ് പ്രസിഡണ്ട് രാജ് മോഹന്‍. പ്രതിസന്ധികളെ സിഒഎ ഒറ്റക്കെട്ടായിമറികടക്കുമെന്നും രാജ്‌മോഹന്‍. 13-ാമത് കേബിള്‍ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കല്‍പ്പറ്റ വൈന്റ് വാലിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Leave A Reply

Your email address will not be published.

error: Content is protected !!