കാര്‍ഷികമേഖലയ്ക്ക് മുഖ്യ പരിഗണന ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ബ്ജറ്റ്

0

കാര്‍ഷികമേഖലയ്ക്ക് മുഖ്യ പരിഗണന നല്‍കി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്.30,15,62,809 രൂപ വരവും,30,7,052,000 രൂപ ചിലവും 8,10,809 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധിയാണ് അവതരിപ്പിച്ചത്.ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.അസൈനാര്‍ അധ്യക്ഷനായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!