കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നെന്മേനി പഞ്ചായത്ത് ബഡ്ജറ്റ

0

കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി നെന്മേനി പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ ബഡ്ജറ്റ്.31,84,63,159 രൂപ വരവും,31,38,78,500 രൂപ ചെലവും, 478159 രൂപ മിച്ചവുമുള്ള ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റ്റിജി ചെറുതോട്ടിലാണ് അവതരിപ്പിച്ചത്. നെല്‍കൃഷി പ്രോത്സാഹനം, കര്‍ഷകര്‍ക്ക് വിത്തും വളവും, സഞ്ചരിക്കുന്ന ആശുപത്രി, ടൂറിസം പദ്ധതികള്‍ തുടങ്ങിയവയ്ക്കുമാണ് ബഡ്ജറ്റില്‍ മുഖ്യ പരിഗണന.

Leave A Reply

Your email address will not be published.

error: Content is protected !!