ശാന്തി നഗര്‍ സെക്കന്റ് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തു
മാനന്തവാടി നഗരസഭ തനത് ഫണ്ടില്‍ ഉള്‍പ്പെടുത്തി നാലര ലക്ഷം രൂപ ചിലവില്‍ കോണ്‍ക്രീറ്റ് ചെയ്ത ശാന്തി നഗര്‍ സെക്കന്റ് സ്ട്രീറ്റ് റോഡിന്റെ ഉദ്ഘാടനം നഗരസഭ കൗണ്‍സിലര്‍ പി ഷംസുദ്ദീന്‍ നിര്‍വ്വഹിച്ചു. ഷൈല ജോസ്, എം ആര്‍ ഗിരിജ, ഷിഹാബ്. ഏലിയാസ് എന്നിവര്‍ സംബന്ധിച്ചു.